-3.1 C
New York
Tuesday, February 24, 2026

Buy now

spot_img

9-ാം വാർഡിൽ 37 ലക്ഷം രൂപ ചെലവഴിച്ച്അങ്കണവാടി കെട്ടിടം തുറന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ 37 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച 39-ാം നമ്പർ അങ്കണവാടി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ അദ്ധ്യക്ഷയായി. ഷാജിത നൗഷാദ്, എൽസി ജോസഫ്, റസിന, റസീല, ഷീജ പുളിയ്ക്കൽ, വി. കൃഷ്ണകുമാർ, സാജു മത്തായി, കെ.എ. ജോയി, ടി.പി. അസീസ്, അരുൺകുമാർ, ഡോ. ജയന്തി, കല തുടങ്ങിയവർ സംസാരിച്ചു. മുൻ അങ്കണവാടി അദ്ധ്യാപിക അമ്പൂജയെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും പാലിയേറ്റീവ് രംഗത്തെ മികച്ച സേവനത്തിന് സൽസി എൽദോയെയും ആദരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles